കണ്ണുകൾ നിറഞ്ഞു സുചിത്ര മോഹൻലാൽ; കൂടതൽ സംസാരിച്ചാൽ ഞാൻ ഇമോഷണലാകും; ഹൃദയം കണ്ടിറങ്ങിയ പ്രതികരണം..!!
പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം വമ്പൻ സ്വീകരണം ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ 96 % റേറ്റിങ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം കാണാൻ പ്രണവിന്റെ അമ്മയും നടൻ മോഹൻലാലിൻറെ…