Browsing Category

Celebrity Special

കൂടെ അഭിനയിക്കുന്ന നടിമാരോട് ദേഷ്യം തോന്നാറുണ്ട്; എന്നോടൊപ്പം അഭിനയിക്കുമ്പോൾ അത്തരം കാര്യങ്ങൾ…

സഹ സംവിധായകനായി സിനിമ ലോകത്തേക്ക് എത്തിയ ആൾ ആണ് ഷൈൻ ടോം ചാക്കോ. നീണ്ട ഒമ്പത് വര്ഷം സംവിധായകൻ കമലിനൊപ്പം നിന്ന ശേഷം ആയിരുന്നു ഷൈൻ ആദ്യമായി ഗദ്ദാമ എന്ന ചിത്രത്തിൽ കൂടി നടനായി എത്തുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഷൈൻ ശ്രദ്ധ…

ഏത് ഘട്ടത്തിലും സഹകരിക്കുന്ന ആൾ ആണ് മോഹൻലാൽ; പക്ഷെ മമ്മൂട്ടിയുടെ രീതികൾ വേറെയാണ്; മലയാളത്തിലെ സൂപ്പർ…

മലയാള സിനിമക്ക് ലോകോത്തര ബഹുമതികൾ ലഭിക്കുമ്പോൾ അതിൽ എന്നും പ്രതിഫലിക്കുന്ന അഭിനയ വിസ്മയങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. നീണ്ട നാൽപ്പതിലേറെ വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരങ്ങൾ കൂടി ആണ് ഇരുവരും. ഒന്നിച്ചഭിനയിച്ച…

സാഗർ ഏലിയാസ് ജാക്കി ഞാൻ തൃപ്തി ഇല്ലാതെ ചെയ്ത ചിത്രം; മോഹൻലാലിനൊപ്പം അമൽ നീരദ് ഒന്നിച്ച ചിത്രത്തിനെ…

മോഹൻലാൽ അമൽ നീരദ് ടീം ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സാഗർ ഏലിയാസ് ജാക്കി. 2009 ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യുന്നത്. എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ഭാഗം എന്ന…

ഗണേഷ് കുമാർ കയറിപ്പിടിക്കുന്ന രംഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ 2 നടിമാർ പിന്മാറി; ദിവ്യ ഉണ്ണി ആ വേഷം…

ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആയി എത്തിയ ചിത്രം ആണ് 1997 ൽ പുറത്തിറങ്ങിയ വർണ്ണ പകിട്ട്. ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആയി എത്തിയത് മീനയും ദിവ്യ ഉണ്ണിയും ആയിരുന്നു. ജഗദീഷ് , ദിലീപ് , ഗണേഷ് കുമാർ , സോമൻ…

മോഹൻലാലിന്റെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു; കാര്യവട്ടം ശശികുമാർ പറയുന്നു..!!

അഭിനേതാവ്, അതിലുപരി നിർമാതാവ് എന്നി നിലകളിൽ എല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കാര്യവട്ടം ശശികുമാർ. തൊണ്ണൂറുകളിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും ഒപ്പം അതെ കാലയളവിൽ അഭിനേതാവ് ആയും താരം തിളങ്ങിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ,…

ഞങ്ങൾ ശരിക്കും ഭാര്യയും ഭർത്താവും ആണെന്ന് പറഞ്ഞവരുണ്ട്; എന്നാൽ സത്യം മറ്റൊന്ന്; അതുപോലെ കാവ്യയെ…

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളതും സുപരിചിതയുമായ താരമാണ് അനു ജോസഫ്. സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുന്നതിനൊപ്പം യൂട്യൂബ് വ്ലോഗിൽ കൂടിയും താരം സജീവം ആയി നിൽക്കുന്നുണ്ട്. നീളൻ മുടിയും അതിനൊപ്പം ശാലീന സൗന്ദര്യവുമുള്ള ആൾ…

ആ യുവനടനോട് ഒരുപാട് ക്രഷ് തോന്നിയിട്ടുണ്ട്; എന്നാൽ ഒരുമിച്ച് അഭിനയിച്ചതോടെ എല്ലാം പോയി; രചന…

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി. ഇപ്പോൾ സിനിമയിൽ സജീവമായി നിൽക്കുന്ന താരം മികച്ച കുച്ചുപ്പിടി നർത്തകിയും അതുപോലെ അവതാരകയുമാണ്. കഴിഞ്ഞ ഇരുപത് വര്ഷമായി അഭിനയ ലോകത്തിൽ…

പ്രണവിനെയും ദുൽഖറിനെയും യഥാർത്ഥ സ്വഭാവം മനസിലാക്കിയ ആളാണ് ഞാൻ; മനോജ് കെ ജയൻ പറയുന്നു..!!

മലയാള സിനിമയിലെ താരപുത്രന്മാരെ കുറിച്ച് മനസ്സ് തുറന്നു നടൻ മനോജ് കെ ജയൻ. മുപ്പത് വർഷത്തിൽ ഏറെയായി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന ആൾ ആണ് മനോജ് കെ ജയൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ…

മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല; അമ്മയിൽ നിലപാട് പറഞ്ഞതോടെ സിനിമയിൽ അവസരങ്ങൾ ഇല്ലാതെ…

മലയാളം സിനിമ ടെലിവിഷൻ രംഗത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന നടൻ ആണ് കെ കെ തുളസീധരൻ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലും ഗംഭീര വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ആൾ ആണ് കൊല്ലം തുളസി. അഭിനയത്തിന് പുറമെ കവിതകൾ എഴുതിയിട്ടുണ്ട് കൊല്ലം തുളസി. 1986…

ഞാൻ പറയുന്നത് സുരേഷേട്ടന് ഇഷ്ടമാകുമോ എന്നറിയില്ല; അനൂപ് മേനോൻ..!!

2014 അനൂപ് മേനോൻ കഥയും തിക്കഥയും എഴുതി ധിപൻ സംവിധാനം ചെയ്ത ചിത്രം ആണ് ഡോൾഫിൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം എന്ന പ്രതീക്ഷയിൽ എത്തിയ…