Browsing Category

News

പാലയെ തൊടാൻ കഴിയാതെ ജോസ് കെ മാണി; എൽഡിഎഫ് മേഖലയും നേടി മാണി സി കാപ്പൻ..!!

കേരളം വീണ്ടും എൽ ഡി എഫിനൊപ്പം പോകും എന്നാണു കാണിക്കുന്നത് എങ്കിൽ കൂടിയും യൂഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിക്ക് പാലായിൽ വമ്പൻ തിരിച്ചടി ആണ് നേരിടുന്നത്. പാലായിൽ മാണി സി കാപ്പനും ജോസും ഇജ്ജോടിഞ്ച്‌ പോരാട്ടം ആണ് കാണിക്കുന്നത്.…

തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില അതീവഗുരുതരമെന്ന് റിപ്പോർട്ട്..!!

തമിഴ് ഹാസ്യ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് വിവേക് ഇപ്പോൾ ചികിത്സയിൽ ആണ്. താരത്തിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇന്ന് രാവിലെ ആയിരുന്നു അദ്ദേഹത്തിന്…

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ; ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; സംഘർഷത്തിന് ഇടയിൽ മമ്മൂട്ടിയുടെ…

കേരളം ഇന്ന് വോട്ടിങ് ചൂടിൽ ആണ് . മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയത് ഭാര്യ സുൽഫിത്തിന് ഒപ്പം ആയിരുന്നു. പൊന്നുരുന്തി സികെഎസ് വിദ്യാലയത്തിൽ ആണ് മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്തത്. വോട്ട് ചെയ്യാൻ മമ്മൂട്ടി…

ചോദിച്ചതെല്ലാം ജോസ് കെ മാണിക്ക് നൽകി ഇടത് മുന്നണി; നഷ്ടങ്ങൾ സിപിഐക്ക്..!!

ചോദിച്ചതെല്ലാം ഇടത് മുന്നണി കൊടുത്തു കഴിഞ്ഞു ജോസ് കെ മാണിക്ക്. അണികൾക്കിടയിൽ അമർഷം ഉണ്ടെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ തന്നെ ആണ് മുന്നണിയുടെ സീറ്റുവിഭജനത്തിൽ ഏകദേശ ധാരണയായത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന് ലഭിച്ചത് 13…

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി..!!

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും മിമിക്രി താരവുമായി രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. പിഷാരടിയുടെ അടുത്ത സുഹൃത്ത് കൂടി ആയ ധർമജൻ ബോൾഗാട്ടി നേരത്തെ തന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന അഭ്യൂഗങ്ങൾ നിൽക്കുമ്പോൾ ആണ് രമേഷ്…

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവതി തിരുവോത്ത് മത്സരിച്ചേക്കും..!!

മലയാള സിനിമയിലെ പ്രിയ നടികൂടിയായ പാർവതി തിരുവോത് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് റിപോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയായി താരത്തിനെ കൊണ്ട് വരാൻ ഉള്ള നീക്കങ്ങൾ നടക്കുന്നത്. ഇടതു പക്ഷ സി പി എം ആഭിമുഖ്യം ഉള്ള സിനിമ…

അതിവേഗത്തിൽ കുറഞ്ഞു സ്വർണ്ണവില; ബജറ്റിന്റെ ചലനങ്ങൾ കണ്ടു തുടങ്ങി..!!

കേരളത്തിൽ സ്വർണ്ണ വിലയിൽ വലിയ കുറവുകൾ വന്നു തുടങ്ങി എന്ന് വേണം പറയാൻ. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ചലനങ്ങൾ ആണ് ഇപ്പോൾ സ്വർണവിപണിയിൽ ഉള്ളത്. ചൊവ്വാഴ്ച്ച പവന് 280 രൂപ…

മധുരാജയുടെ നിർമാതാവ് നെൽസൺ കുന്നംകുളത്ത് തോറ്റു; നെൽസണ് കിട്ടിയ വോട്ട് ഇങ്ങനെ..!!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച മമ്മൂട്ടി ചിത്രം മധുര രാജയുടെ നിർമാതാവ് നെൽസൺ ഐപ്പിന് ദയനീയ തോൽവി. യു ഡി എഫ് സ്ഥാനാര്ത്ഥിയായി ആണ് നെൽസൺ മത്സരിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി പി എം സുരേഷ് ആണ് നെൽസനെ തോൽപ്പിച്ചത്.…

മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ 500 രൂപ; പൊതു സ്ഥലത്ത് തുപ്പിയാൽ ഉള്ള പിഴയും ഇരട്ടിയാക്കി..!!

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഉള്ള പിഴ ചുമത്തുന്നത് ഉയർത്തി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്തു ഇറങ്ങുന്നവർക്ക് പിഴ 200 ൽ നിന്നും 500 ആക്കി ആണ് ഉയർത്തിയത്. പൊതുസ്ഥലത്തോ നടപ്പാതയിലോ വഴിയിലോ തുപ്പുന്നവർക്കും പിഴ 200 ൽ നിന്നും 500 ആക്കി…

നടൻ പ്രിത്വിരാജിന് കൊറോണ സ്ഥിരീകരിച്ചു; ജനഗണമന ലൊക്കേഷനിലെ താരങ്ങൾ നിരീക്ഷണത്തിൽ..!!

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരന് കൊറോണ സ്ഥിരീകരിച്ചു. കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കോവിഡ് 19 സ്ഥിരീകരണം ഉണ്ടായത്. പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും…