ഭാര്യയുടെ അവിഹിതബന്ധമറിഞ്ഞ ഭർത്താവ് വിവരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി..!!

24,263

പ്രവാസി മലയാളിയായ ബൈജു രാജു എന്ന വ്യക്തിയാണ് ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ വിദേശത്ത് നിന്നും നാട്ടിൽ എത്തുകയും കായംകുളത്ത് ലോഡ്ജിൽ സ്വയം ജീവനൊടുക്കുകയും ചെയ്തത്.

തന്റെ ഭാര്യയുമായി ഉള്ള സംഭാഷണങ്ങൾ അടക്കം ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം ആയിരുന്നു ബൈജു മരിക്കുന്നത്.

ഭാര്യക്ക് കൂടെ പഠിച്ച സുഹൃത്തുമായി അവിഹിത ബന്ധം ഉണ്ടെന്നു ആയിരുന്നു ബൈജു സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വിഡിയോയിൽ പറയുന്നത്. കഴിഞ്ഞ ആറുമാസമായി ബൈജുവിന്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ട്.

ഭാര്യ കാമുകന് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ ബൈജു കാണുകയും അതിനെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും അടക്കം വിഡിയോയിൽ ഉണ്ട്.

തന്റെ സമ്പാദ്യം മുഴുവൻ ഭാര്യയും അവരുടെ അമ്മയും ചേർന്ന് തട്ടിയെടുത്തു എന്നും ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്നും വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like