പതിനാലു വയസുള്ള അയൽവാസിയായ പയ്യനെ നാല്പത്തിനാലുകാരി വീട്ടമ്മ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു, സംഭവം ആലപ്പുഴയിൽ; സംഭവം ഇങ്ങനെ..!!

23,908

ആലപ്പുഴ കായംകുളത്ത് ബാത്റൂമിലെ പൈപ്പ് നന്നാക്കണം എന്ന വ്യാജേന പതിനാലു വയസുകാരനെ വീട്ടമ്മ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതായി പരാതി നൽകി കുട്ടിയുടെ പിതാവ്.

കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ വീട്ടിലെ പൈപ്പ് കേടായി എന്നും നന്നാക്കി തരണം എന്നും പറഞ്ഞു പതിനാലുകാരനെ നാല്പതിനാല് വയസുള്ള വീട്ടമ്മ തന്റെ വീട്ടിലേക്ക് വിളിക്കുന്നതും തുടർന്ന് ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതും.

യുവതിക്ക് എതിരെ പോലീസ് കേസെടുത്തു. പൈപ്പ് നന്നാക്കണം എന്ന ആവശ്യവുമായി വിളിച്ചതുകൊണ്ട് തന്നെ യുവതിയുടെ വാക്കുകൾ വിശ്വസിച്ച് വീട്ടിൽ എത്തിയ പതിനാലുകാരനെ വീട്ടമ്മ ബലമായി പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

സംഭവം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ അറിയിച്ചതോടെ ആണ് പിതാവ് പോലീസിൽ പരാതി നൽകുന്നതും യുവതിക്കെതിരെ പോലീസ് കേസെടുത്തു എന്നുമാണ് പ്രാഥമിക വിവരം.

You might also like