ഇന്നസെന്റ് മരിച്ചെന്ന വാർത്ത വ്യാജം; നില അതീവ ഗുരുതരമായി തുടരുന്നു..!!

1,060

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് മരിച്ചു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട് എങ്കിൽ കൂടിയും അത് വ്യാജമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇസിഎംഓ സഹായത്തിൽ ആണ് ഇന്നസെന്റ് ഇപ്പോഴും ആശുപത്രിയിൽ തുടരുന്നത്. അർബുദത്തെ തുടർന്ന് ഉണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാൻസറിന് നേരത്തെയും ചികിത്സാ നേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്.

You might also like