ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാൽ ചിത്രങ്ങളുടെ കഥ കേൾക്കുന്നത്; മികച്ച ചിത്രങ്ങൾ ആശിർവാദ് മാത്രം…
ഒരു നടന്റെ ഡ്രൈവർ ആയി എത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരി ആയി മാറുകയും തുടർന്ന് സിനിമ നിർമാണ രംഗത്തേക്ക് എത്തുകയും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനിയുടെ അമരക്കാരനായി മാറുകയും ചെയ്ത ആണ് ആന്റണി പെരുമ്പാവൂർ.…