അവസാനം ഞാൻ ഹൃദയം കണ്ടു; ചേട്ടന്റെ ചിത്രത്തിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് വിസ്മയ മോഹൻലാൽ..!!
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. പ്രണവ് ചിത്രം കണ്ട സന്തോഷം ആദ്യമായി പങ്കുവെക്കുകയാണ് സഹോദരി വിസ്മയ മോഹൻലാൽ.
ആദ്യമായി ആണ് വിസ്മയ ഒരു പ്രണവ് മോഹൻലാൽ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം പറയുന്നത്. വിശാഖ് സുബ്രമണ്യം…