പിറവത്ത് റിപ്പർ മോഡൽ കൊലപാതകം; രണ്ട് പേർ പോലീസ് പിടിയിൽ..!!
ഇന്നലെ രാത്രിയാണ് പിറവത്തെ ഞെട്ടിയിച്ച റിപ്പർ കൊലപാതകം നടന്നത്, ആരക്കുന്നം ഇടക്കട്ടുവയൽ പാർപ്പാക്കോട് സ്വദേശിയായ എഴുപത് കാരനായ നാരായണൻ കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയിൽ മദ്യപിച്ച് എത്തിയ രണ്ടുപേരുമായി നാരായണൻ കുട്ടിക്ക് വാക്ക്…