ഇന്നലെ ഒടിയന് ചെറുപ്പുമാല ഇട്ടവർ ഇന്ന് മാപ്പ് പറഞ്ഞു പൂമലയിട്ട് പാലഭിഷേകം ചെയ്തു..!!

39

മോഹൻലാൽ ഫാൻസ് എന്നാൽ എന്താന്നെന്നു അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്, കഴിഞ്ഞ ദിവസം ഒടിയൻ ചിത്രത്തിന്റെ പോസ്റ്റർ കീറിയും പടക്കം പൊട്ടിച്ചും അതുപോലെ തന്നെ ഇന്നലെ ആലുവയിൽ ഒടിയൻ ഫ്ലെക്സിൽ ചെരുപ്പ് മാല ഇട്ടും ആഘോഷം നടത്തിയിരുന്നു. എന്നാൽ മോഹൻലാൽ ഫാൻസ് അതിന് ഇപ്പോൾ പകരം ചോദിച്ചിരിക്കുകയാണ്.

https://www.facebook.com/408133939288896/posts/1647525155349762/?app=fbl

പോസ്റ്റർ കീറിയവനെ കൊണ്ടു രാവിലെ കാഞ്ഞിരപ്പള്ളിയിൽ പോസ്റ്റർ തിരികെ ഒട്ടിച്ചു മാപ്പ് പറയിപ്പിച്ചപ്പോൾ..

ചെറുപ്പമാല ഇട്ട് റോഡിൽ തുള്ളിയവർക്കും ഒടിയൻ മാണിക്യന്റെ ആരാധകർ നല്ല കിടു പണി തന്നെയാണ് കൊടുത്തത്. ചെരുപ്പ് മാലക്ക് പകരം കട്ടൗട്ടിൽ പൂമാല എട്ടും അതോടൊപ്പം അവരെ കൊണ്ട് ഫ്ലെക്സിൽ പാൽ അഭിഷേകം നടത്തിക്കുകയും തുടർന്ന് തങ്ങൾക്ക് പറ്റിയ തെറ്റിന് മാപ്പ് പറയിക്കുകയും ചെയ്തു. വീഡിയോ..

ചെരുപ്പു മാല ഇട്ടവന്‍മാരെ കൊണ്ട് പൂമാല ഇടീച്ച് പാലഭിഷേകവും നടത്തിച്ച് അങ്ങ് വിട്ടു..

Posted by The Complete Actor on Tuesday, 18 December 2018