ഇത് എന്റെ മാത്രം തെറ്റ്, മാപ്പ്; ഒടിയൻ പോസ്റ്റർ തിരിച്ചോട്ടിച്ച് മാപ്പ് പറഞ്ഞ് സഹൽ..!!

43

കാഞ്ഞിരപ്പള്ളിയിൽ ഒടിയന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം സഹൽ എന്ന യുവാവ് വലിച്ചു കീറിയത് വലിയ വാർത്ത ആയിരിന്നു, വലിയ പ്രതിഷേധം മോഹൻലാൽ ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയ ഈ സംഭവത്തിൽ, പരിഹാരം കണ്ടിരിക്കുകയാണ് മോഹൻലാൽ ആരാധകർ. പോസ്റ്റർ കീറിയ സഹൽ എന്ന മലയാളത്തിലെ പ്രമുഖ നടന്റെ ആരാധകനെ അയാളുടെ വീട്ടിൽ പോയി നേരിട്ട് കാണുകയും അയാൾ പോസ്റ്റർ പോസ്റ്റർ തിരിച്ചു ഒട്ടിച്ചു മാപ്പ് പറയും എന്നു അപേക്ഷിക്കുകയും ആയിരുന്നു.

ഇപ്പോൾ പോസ്റ്റർ തിരിച്ചോട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം..

സഹൽ മാപ്പ് പറയുന്നു.. വീഡിയോ…ഇനി ഒരുത്തനും ഇരുട്ടിൽ മറവിൽ കൂടി ലാലേട്ടന്റെ പോസ്റ്റർ കീറാൻ നോക്കുമ്പോൾ ഒന്ന് കൈവിറക്കും…

Posted by The Complete Actor on Monday, 17 December 2018