ഒടിയൻ പോസ്റ്റർ കീറി, ഒടിവെച്ച് മോഹൻലാൽ ആരാധകർ; തിരിച്ചോട്ടിച്ച് യുവാവ്..!!

34

കഴിഞ്ഞ ദിവസം ആണ് ഒടിയൻ ചിത്രത്തിന്റെ പോസ്റ്റർ യുവാവ് വലിച്ചു കീറിയത്, വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആകുകയും, പിന്നീട് മോഹൻലാൽ ആരാധകർ യുവാവിനെ കണ്ട് പിടിക്കുകയും വീട്ടിൽ എത്തുകയും ചെയ്തു, ചെയ്തത് വലിയ തെറ്റാണ് എന്ന് മനസിലാക്കിയ യുവാവും കുടുംബവും മാപ്പ് പറയുകയും, ഇന്ന് രാവിലെ കീറിയ പോസ്റ്റർ തിരിച്ചു ഒട്ടിക്കുകയും ചെയ്തു.

കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന ശീലം ലാലേട്ടനെ പോലെ ഫാന്‍സിനും ഉണ്ട്.Frustration മൂത്ത് കീറിയ പോസ്റ്റര്‍ അതേ മുതലിനെ കൊണ്ട് തിരിച്ചങ്ങു ഒട്ടിപ്പിച്ചു.

Posted by The Complete Actor on Monday, 17 December 2018

സഹൽ എന്നാണ് യുവാവിന്റെ പേര്. കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം.

പോസ്റ്റർ വലിച്ചു കീറി കളയുക…. പ്രിന്റ് Upload ചെയ്യുക… മിട്ടായി വിതരണം, അന്നൗൺസ്‌മെന്റ് നടത്തുക… "എന്ത് മാത്രം FRUSTRATION ആണ് മക്കളേ നിങ്ങള്ക്ക്…. ഇത്രയും പേടിയായിരുന്നു അല്ലെ"??

Posted by The Complete Actor on Sunday, 16 December 2018