അരികത്തു കുളികഴിഞ്ഞു മുടിയിൽ തോർത്ത് ചുറ്റി ഈറനോടെ ഭാര്യയും. ഹൊ. സ്വപ്നത്തിൽ പോലും ഇത്രയും നല്ലൊരു…
നടുപുറത്ത് കിട്ടിയ അടിയുടെ ആഘാതത്തിൽ
ആണ് ഉറക്കത്തിൽ നിന്നും ചാടി എണീറ്റത്. എന്റെ പുതപ്പ് വലിച്ചെടുത്തു ഒരുത്തി നില്പുണ്ട്, ഭാര്യ
ചേട്ടാ, എണീൽക്ക്
പാതി വിരിഞ്ഞ കണ്ണിൽ തല ഒന്ന് കറക്കി അവളോട് ഉച്ചത്തിൽ പറഞ്ഞു
എങ്ങോട്ടേലും ഇറങ്ങി പോടീ,,…