ചരിത്രം, ഒടിയന്റെ ഇന്ത്യയിലെ കളക്ഷൻ ഓഫീഷ്യലായി എത്തി..!!
കേരളക്കര മാത്രമല്ല ഇന്ത്യ മുഴുവൻ ഒടിയൻ തരംഗമാണ്. ഇന്നലെ രാവിലെ 4.30 ആണ് ഒടിയന്റെ ആദ്യ ഫാൻസ് ഷോ ആരംഭിച്ചത്, നീണ്ട രണ്ട് വർഷത്തെ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം…