ഹർത്താൽ കീഴടക്കിയ ഒടിയൻ; ആദ്യ ദിവസത്തെ പ്രമുഖ കേന്ദ്രങ്ങളിലെ കളക്ഷൻ ഇങ്ങനെ..!!

35

ഒടിയൻ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറ്റം തുടരുകയാണ്, ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആരാധകരെ പൂർണ്ണമായി തൃപ്തി പെടുത്താൻ കഴിയുന്ന മാസ്സ് മസാല എന്റർടൈനേർ അല്ല ഒടിയൻ പക്ഷെ, കുടുംബ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ.

ഒടിയൻ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും നേടിയ കളക്ഷൻ റിപോർട്ട് ഇങ്ങനെയാണ്.

ഒടിയൻ ആദ്യ ദിവസത്തെ ചില ട്രാക്ഡ് ഫിഗറുകൾ താഴെ

ചാലകൂടി ഡി സിനിമാസ് 6.46 ലക്ഷം (98 % ), എറണാകുളം മൾട്ടിപ്ലെക്‌സ് 11.17 ലക്ഷം (21 ഷോസ് , 99.97%), തൃശൂർ സിറ്റി 28 ലക്ഷം (100%), തിരുവനന്തപുരം ഏരീസ് പ്ലസ് 3.09 ലക്ഷം(100 %, 2 ഷോസ്), ബാംഗ്ലൂർ 53.59 ലക്ഷം (116 ഷോസ് ), തൊടുപുഴ ആശിർവാദ് 7.46 ലക്ഷം (97.5 %), പെരുമ്പാവൂർ ആശിർവാദ് 3.81 ലക്ഷം (100%), തൃപ്പൂണിത്തുറ സെൻട്രൽ 3.66 ലക്ഷം(100%), ഞാറയ്ക്കൽ മജിസ്റ്റിക് 2.96 ലക്ഷം(100%)

ഇടപ്പള്ളി വനിത 5.66 ലക്ഷം (100%), വരാപ്പുഴ എം സിനിമാസ് 3.51 ലക്ഷം (100%), ആലുവ മാതാ 3.10 ലക്ഷം (100%), ആലുവ കസിനോ 3.65 ലക്ഷം (100%), ജി മാക്‌സ് കൊല്ലം 3.63 ലക്ഷം ( 95.6%)

നല്ലില ജെ ബി 4.07 ലക്ഷം (100%), കൊല്ലം പാർത്ഥ 1.81 ലക്ഷം (100%), ഓയൂർ എൻ വി പി 2.45 ലക്ഷം (89.65%), അഞ്ചൽ വർഷ 4.02 ലക്ഷം (95.09%), കടയ്ക്കൽ ശ്രീ ശൈലം 3.80 ലക്ഷം (84.27%), പുനലൂർ രാം രാജ് 1.89 ലക്ഷം. (93.82%)

പുനലൂർ തായ് ലക്ഷ്മി 1.52 ലക്ഷം (86.97%), തിരുവനന്തപുരം ന്യൂ 7.45 ലക്ഷം (98%), തിരുവനന്തപുരം അജന്ത 3.05 ലക്ഷം
(93%), തിരുവനന്തപുരം ശ്രീ പത്മനാഭ 3.84 ലക്ഷം ( 98.96%)

ആറ്റിങ്ങൽ കാവേരി 2.87 ലക്ഷം ( 87.5%), പേയാട്‌ എസ് പി 4.12 ലക്ഷം ( 99.98%), കാട്ടാക്കട ജെ സി സിനിമാസ് 4.73 ലക്ഷം(91.7%), കാട്ടാക്കട എസ് എൽ സിനിമാസ് 2.66ലക്ഷം (92%), പോത്തൻകോട് എഛ് കെ സിനിമാസ് 2.95 ലക്ഷം(97%)

30.നെടുമങ്ങാട് റാണി, നെടുമങ്ങാട് സൂര്യ 2.12 ലക്ഷം (85.14%), വെഞ്ഞാറമൂട് സിന്ധു 1.68 ലക്ഷം ( 98.58%), കളിയകവിള്ള ശ്രീ കാളിശ്വരി 4.04 ലക്ഷം (100%)

കഴക്കൂട്ടം ഹരിശ്രീ
3.14 ലക്ഷം (91%), കഠിനംകുളം ജി ട്രാക്‌സ് 2.61 ലക്ഷം (89.90%), വർക്കല എസ് ആർ 2.39 ലക്ഷം (97.91%), റാന്നി ഉപാസന 1.47 ലക്ഷം (100%), മുണ്ടക്കയം ആർ ഡി സിനിമാസ് 3.76 ലക്ഷം ( 90%)

You might also like