ആദ്യദിനം ഏഴ് ക്കോടിയിലേറെ, റെക്കോർഡ്; ആദ്യ ദിന കളക്ഷൻ ഇങ്ങനെ..!!

10

ഇന്നലെയാണ് കാതിരിപ്പുകൾക്ക് ഒടുവിൽ ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ റിലീസ് ചെയ്തത്. 12000 ഷോയാണ് ആദ്യ ദിനം ഉണ്ടായിരുന്നത്.

റിലീസിന് മുന്നേ 100 കോടി രൂപയുടെ ബിസിനസ്സ് നടന്ന ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയിരുന്നു, കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം കേരളത്തിൽ നിന്നും ആദ്യ ദിനം നേടിയത് 7.22 കോടി രൂപയാണ്.

https://twitter.com/Forumreelz/status/1073876309153992704?s=19

കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞതോടെ, വീക്കെന്റിൽ ചിത്രം വമ്പൻ കളക്ഷൻ തന്നെ നേടും എന്നാണ് അണിയറ പ്രവർത്തകർ കണക്ക് കൂട്ടുന്നത്, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട് അടക്കുള്ള മൾട്ടി പ്ളെക്സുകളിൽ ഇന്നലെ ഹർത്താൽ ആയത്കൊണ്ട് ഷോകൾ നടത്താൻ സാധിച്ചിരുന്നില്ല.