ഞാൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ; തന്നെ ഉപേക്ഷിച്ച ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന വീട്ടമ്മ..!!

28

ഇങ്ങനെയാണ് ഓരോ ഭാര്യയും എത്ര വിഷമിപ്പിച്ചാലും വേദനിപ്പിച്ചാലും അവരുടെ സ്നേഹം ഇങ്ങനെ കടൽ പോലെ കിടക്കും, കാലം എത്ര കഴിഞ്ഞാലും ഒരു തരിപോലും കുറയാതെ..

ഇപ്പോൾ എങ്ങും തരംഗമാകുന്നത് ടിക്ക് ടോക്ക് വീഡിയോ വഴിയാണ്, തന്നെയും മകനെയും ഉപേക്ഷിച്ചു പോയാ ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന ചിരിക്കുമ്പോഴും മനസ്സിൽ ഒത്തിരി വേദന ഉണ്ടന്ന് കാണാതെ കാണിക്കുന്ന വീഡിയോ കണ്ട് നോക്ക്…

ഞാൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ ..!!ഇട്ടേച്ചു പോയ ഭർത്താവിനെ വീണ്ടും ജീവിതത്തിലേക്ക് സ്നേഹപൂർവം വിളിക്കുന്ന ഈ സ്ത്രീയുടെ വീഡിയോ ഷെയർ ചെയ്യണ്ടേ(ഭർത്താവ് എന്നവന്റെ മനസലിഞ്ഞാലോ)#MAM

Posted by Thenga Kola – തേങ്ങാക്കൊല on Friday, 14 December 2018