നായരെന്നും നമ്പൂതിരി എന്നും ഇട്ടാൽ കുഴപ്പമില്ല എങ്കിൽ ഈഴവൻ എന്നും ഇട്ടൂടെ; മുകേഷിനെ പൊളിച്ചടുക്കി മത്സരാർത്ഥി, എന്ത് പറയാമെന്ന് അറിയാതെ നവ്യ നായരും..!!

3,683

പേരിനൊപ്പം ജാതി വാൽ ചേർക്കുന്നത് കേരളത്തിൽ സർവ സാധാരണമായ വിഷയമാണ്. പേരിനൊപ്പം മേനോൻ എന്നും നായർ എന്നും നമ്പൂതിരി എന്നും അടക്കം കൂട്ടിച്ചേർക്കുന്ന ആളുകൾ നിരവധിയാണ്.

ഇപ്പോൾ മുകേഷും നവ്യ നായരും റിമി ടോമിയും ജഡ്ജ് ആയിട്ടുള്ള കിടിലം എന്ന പരിപാടിയിൽ ആണ് ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കൂടി വൈറൽ ആകുന്നത്. മത്സരിക്കാൻ എത്തിയ യുവാവ് തന്റെ പേര് പറഞ്ഞതൊടെയാണ് ഷോ ജാതീയമായ ചർച്ചയിലേക്ക് വഴി മാറിയത്.

എന്റെ പേര് ഓജാസ് ഈഴവൻ എൻ എസ് എസ് കോളേജ് ഒറ്റപ്പാലം മൂനാം വർഷ വിദ്യാർത്ഥി ആണു. എന്നാൽ വിദ്യാർഥിയുടെ പേര് കേട്ടതോടെ ഓജാസ് ഈഴവൻ അങ്ങനെ ഒക്കെ പേരിടുമോ എന്നും എന്നാൽ അതിന് ഓജാസ് നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്.

പാർവതി നായർ, പാർവതി നമ്പൂതിരി എന്നൊക്കെ ഇടാം എങ്കിൽ ഇതും ഇട്ടൂടെ എന്നായിരുന്നു ഓജാസ് തിരിച്ചു മുകേഷിനോട് ചോദിച്ചത്. എന്നാൽ നവ്യ നായർ ചോദിക്കുണ്ടയിരുന്നു നിങ്ങൾ ഇത് സ്വയം ഇട്ടതാണോ എന്നൊക്കെ..

You might also like