തീയറ്റർ ലിസ്റ്റ് എത്തി; ഹർത്താൽ ദിനത്തിൽ ഒടിയൻ കാണാൻ ആരാധകർ വാഹന സൗകര്യം ഒരുക്കുന്നു..!!
ബിജെപി ഹർത്താലിനെ പാടെ അവഗണിച്ചു മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ നാളെ രാവിലെ 4.30മുതൽ പ്രദർശനം ആരംഭിക്കും. ആരാധകർ സോഷ്യൽ മീഡിയ വഴി പ്രതിഷേധവും ഹാഷ് ടാഗുമായി ഒക്കെ എത്തിയപ്പോൾ ഇതുവരെ കാണാത്ത സപ്പോർട്ട് ആണ് തീയറ്റർ ഉടമകളുടെ ഭാഗത്ത് നിന്നും…