മകളെ കാണാൻ ഇല്ല, എല്ലാവരും സഹായിക്കണം; നിറകണ്ണുകളോടെ അച്ഛന്റെ അപേക്ഷ..!!

35

ഒമാനിൽ പുറംകടലിൽ ആണ് ഈ അച്ഛൻ, മകളെ കാണാതെ വിഷമിക്കുന്ന അച്ഛന് നാട്ടിലേക്ക് എത്താൻ പോലും വഴികൾ ഇല്ല. പോലീസിൽ പരാതി നൽകിയിട്ടും അന്വേഷിക്കുകയാണ് എന്നു മാത്രമാണ് മറുപടി ലഭിക്കുന്നത്.

“എന്റെ മോളെ കാണാനില്ല, എന്ത് ചെയ്യണമെന്ന് അറിയില്ല” ഹൃദയംനൊന്ത് ഒരച്ഛൻ ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്–ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144

12/12/2018 കാണുന്നവർ ഒരു ഷെയർ ചെയ്യൂ വേഗം ??? "എന്റെ മോളെ കാണാനില്ല, എന്ത് ചെയ്യണമെന്ന് അറിയില്ല"; ഹൃദയംനൊന്ത് ഒരച്ഛൻ…

Posted by എന്‍റെ കേരളം എത്ര മനോഹരം ENTE Keralam ETHRA Manoharam on Wednesday, 12 December 2018

You might also like