ടെറാ മാസ്സ്, കലിപ്പ് ലുക്കിൽ ലാലേട്ടൻ; ലൂസിഫർ ടീസർ എത്തി..!!

43

ഈ ഡിസംബർ മോഹൻലാൽ ആരാധകർക്ക് ഉള്ളതാണ്, ലൂസിഫർ റ്റീസർ എത്തി, സ്റ്റീഫൻ നെടുംമ്പള്ളി എന്ന മാസ്സ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സാനിയ അയ്യപ്പൻ, കലാഭവൻ ഷാജോണ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്

ടീസർ കാണാം..

https://www.facebook.com/257135417773/posts/10156914727192774/