നാളെ രാവിലെ 4.30 മുതൽ ഒടിയൻ കേരളം വാഴും; ഒടിയൻ ടീം..!!

23

അങ്ങനെ മോഹൻലാൽ ആരാധകരുടെ ടെന്ഷന് വിരാമമായി, ഒടിയൻ നാളെ മുതൽ തന്നെ കേരളത്തിൽ അടക്കം ലോകമെമ്പാടും റിലീസ് ചെയ്യും. ബിജെപി ഹർത്താലിനെ പാടെ അവഗണിച്ചാണ് ഒടിയൻ റിലീസിന് എത്തുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി രണ്ട് വർഷമായി ഉള്ള കാത്തിരിപ്പാണ് ഹർത്താൽ പ്രഖ്യാപിച്ചത് മുതൽ ആരാധകരെ ആശങ്കയിൽ ആക്കിയത്. ആശങ്കകൾക്ക് വിരാമം ഇട്ടകൊണ്ടാണ് ഒഫീഷ്യൽ ആയി ചിത്രം എത്തും എന്നു അറിയിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

As scheduled earlier, Odiyan will have all the shows tomorrow starting at 4.30 A M early in the morning

മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ്.

As scheduled earlier, #Odiyan will have all the shows tomorrow starting at 4.30 A M early in the…

Posted by Odiyan on Thursday, 13 December 2018