ഹർത്താലിനെതിരെ പ്രതിഷേധവുമായി ഒടിയൻ ആരാധകർ; ഹാഷ് ടാഗ് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറൽ..!!

24

നാളെയാണ് മോഹൻലാൽ ആരാധകരുടെ രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം ആകുന്നത്, എന്നാൽ അതിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിജെപി നടത്തിയ സമരപന്തലിന് എതിർ വശത്ത് ഒരാൾ തീകൊളുത്തി ആത്മഹത്യ ചെയ്തിരിക്കുന്നത്, കുടുംബ വഴക്ക് മൂലമാണ് ആത്മഹത്യ എന്ന് മരണമൊഴി വന്നിട്ടും ഹർത്താൽ പ്രഖ്യാപിചിരിക്കുകയാണ് ബിജെപി.

ഇപ്പോൾ ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ നടത്തുന്നത്, അതോടൊപ്പം തന്നെ നാളെ എന്തായാലും ചിത്രം റിലീസ് ചെയ്തിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

സംവിധായൻ അരുൺ ഗോപി അടക്കമുക്കവർ ഇതിന് പിന്തുണയുമായി എതിരിക്കുകയാണ്.

https://www.facebook.com/100001203653473/posts/2243514162365350/

കേരള ചരിത്രത്തിലാദ്യമായി മലയാളികളൊന്നാടങ്കം ഒരു ഹര്‍ത്താലിനെ എത്തിർക്കുന്നുണ്ടെങ്കിൽ അതിനെ ഒറ്റ കാരണം #ഒടിയൻ #StandWithOdiyan #SayNoToHartal

ഇതു വരെ കിട്ടിയ വിവരം അനുസരിച്ച് മോഹന്‍ലാല്‍ ഫാന്‍സിന്‍റെയും ,കേരളത്തിലെ സിനിമാ പ്രേമികളുടെയും സപ്പോര്‍ട്ടുണ്ടെങ്കില്‍ മാണികൃന്‍ നാളെ ഒടി വെക്കും ?❤️❤️Confirmation from theatre owners ?

Posted by The Complete Actor on Thursday, 13 December 2018

 

 

You might also like