ആക്ഷൻ കിംഗ്‌ പ്രണവ് മോഹൻലാൽ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ട്രയ്ലർ..!!

40

രാമലീല ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ്. 50 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം ആദിക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ അണിയിച്ചൊരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. തിരമാലകൾക്ക് ഇടയിലും ട്രെയിനിലും അടക്കുള്ള ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു..

ട്രയ്ലർ കാണാം.

With immense love and the best wishes it gives me great joy to launch to the trailer of my baby bro Pranav Mohanlal's…

Posted by Dulquer Salmaan on Thursday, 13 December 2018