എൻഫീൽഡിനെ വെട്ടാൻ ജാവ വരുന്നു; ടെസ്റ്റ് ഡ്രൈവ് ശനിയാഴ്ച മുതൽ..!
കേരളത്തിൽ ഏഴ് ഷോറൂമുകളിൽ അടക്കം ജാവ എത്തുകയാണ് ശനിയാഴ്ച മുതൽ, ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കി വാണ സൂപ്പര്സ്റ്റാര് ആയിരുന്നു ജാവ. ജാവയുടെ മൂന്ന് പതിപ്പുകൾ ആണ് എത്തുന്നത്. അതിൽ രണ്ടെണ്ണം മാത്രമാണ് ഈ വർഷം എത്തുക. ജാവയും ജാവ 42ഉം ആണ് ഇപ്പോൾ…