ഒടിയനെ ഏറ്റെടുത്ത് പ്രേക്ഷകർ; നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, സംയുക്ത മേനോൻ എന്നിവരുടെ പ്രതികരണം ഇങ്ങനെ..!!

28

നിറഞ്ഞ ആരവങ്ങളോടെയാണ് പ്രേക്ഷകർ ഒടിയൻ സിനിമ കണ്ടിറങ്ങിയത്, രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് ഒടിയൻ ഇന്ന് റിലീസ് ചെയ്തത്.

മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ ഒടിയന്റെ ഫാൻസ് ഷോക്ക് എത്തിയിരുന്നു, കുടുംബ സുഹൃത്ത് സമീർ ഹംസ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, സംയുക്ത മേനോൻ എന്നിവർ ആദ്യ ഷോക്ക് എത്തിയിരുന്നു.

നടന വിസ്മയമാണ് ലാലേട്ടൻ, ആദ്യാവസാനം ആവേശം നൽകി എന്നായിരുന്നു സംയുക്ത മേനോന്റെ പ്രതികരണം, പടം പൊളിച്ചടുക്കി എന്നായിരുന്നു നീരജ് മാധവ് പറഞ്ഞത്..

തീയറ്ററിൽ നിന്നുള്ള ആദ്യ പ്രതികരണം കാണാം