പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒടിയൻ ഗാനമെത്തി; വീഡിയോ കാണാം..!!

60

കൊണ്ടൊരാം കൊണ്ടൊരാം എന്ന് തുടങ്ങുന്ന ഒടിയനിലെ സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ വേർഷൻ എത്തി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാനമാണിത്. എം ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്. മോഹൻലാൽ, മഞ്ജു വാര്യർ അഭിനയിച്ച മധുര ഗാനം കേൾക്കാം..