ഒടിയൻ എന്ന ചിത്രത്തിൽ താങ്കൾ സംതൃപ്തനാണോ..?; മറുപടി നൽകി മോഹൻലാൽ..!!

47

ഒടിയൻ ചിത്രം റിലീസ് ആയത് മുതൽ കേൾക്കുന്നതാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞത് പോലെ ഒന്നും ചിത്രത്തിൽ ഇല്ല എന്ന രീതിയിൽ ഉള്ള ആക്ഷേപങ്ങൾ, അതിനെ കുറിച്ചു കഴിഞ്ഞ ദിവസം ടിവിയിൽ ചർച്ച വരെ നടന്നു, റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാർ ചോദിച്ച ചോദ്യങ്ങൾക്ക് മോഹൻലാൽ കൃത്യമായ ഉത്തരങ്ങളും നൽകി.

വിവാദങ്ങൾക്ക് വേണ്ടി ചോദിച്ച പല ചോദ്യങ്ങൾക്കും മോഹൻലാൽ നൽകിയ ഉത്തരങ്ങൾക്ക് മുന്നിൽ ചാനൽ റിപ്പോർട്ടർ തകർന്ന് വീണു.

ഒടിയൻ ഒരു പാവം ചിത്രനെന്നും നാട്ടിൻപുറത്തെ കാഴ്‌ചകളും ഇഷ്ടങ്ങളും പ്രണയവും ഒക്കെ പറയുന്ന ചിത്രമാണ് ഒടിയൻ എന്നും, ഇത്തരത്തിൽ ഉള്ള വലിയ ചിത്രങ്ങൾ ഉണ്ടാലെ ഇൻഡസ്ട്രി വളരുക ഉള്ളൂ എന്നും ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ എത്തുമ്പോൾ അതിന് അനുസൃതമായ പ്രൊമോഷൻ വേണം എന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ റിപ്പോർട്ടർ ചാനലിന് നൽകിയ മറുപടിയുടെ പൂർണ്ണ രൂപം കാണാം…

https://youtu.be/86ilrGQer-Q

You might also like