രോഗിയെ നോക്കാതെ മൊബൈൽ നോക്കിയിരുന്ന യുവ ഡോക്ടർ; പക്ഷെ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്..!!

49

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു വീഡിയോ ഇതാണ്,

ഇതായിരുന്നു ആ വീഡിയോയുടെ ഹെഡിങ്

ട്രിവാൻഡ്രം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ. പാവം രോഗികൾ വരിയിൽ അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.

പക്ഷെ സത്യം മറ്റൊന്നായിരുന്നു,

അത് ഒരു ഹൗസ് സർജൻ ഡോക്ടർ ആണ്. ഹർത്താൽ ദിനത്തിൽ ഡോക്ടറിന്റെ കുറവ് കാരണം രോഗികൾക്ക് വേണ്ടി വന്നതായിരുന്നു പാവം. അവർക്ക് പഠിക്കുന്നത് കൊണ്ട് അവർക്ക് സംശയങ്ങൾ നോക്കിയാലെ പറ്റൂ. എന്തായാലും ഈ ഒരു വീഡിയോ വൈറൽ ആയതു കാരണം ഇനി ഹൗസ് സർജൻമാർ ഇനി ഈ ആശുപത്രിയിലേക്ക് വരില്ലെന്ന് പറഞ്ഞു. ഈ വീഡിയോ എടുക്കുന്നത് മുൻപ് കാര്യം എങ്കിലും തിരക്കാമായിരുന്നു എന്നാണ് അവർ പറയുന്നത്. ഹൗസിസർജന്റിന്റെ സഹായമുള്ളത് കൊണ്ട് അവിടെ വലിയ തിരക്കൊന്നും അറിയാതെ 24 മണിക്കൂറും ഒരു CHC എന്ന നിലയിൽ സേവനം നൽകാൻ സാധിച്ചു,

വീഡിയോ കാണാം..

16.12.2018 ട്രിവാൻഡ്രം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ???. പാവം രോഗികൾ വരിയിൽ അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക

Posted by എന്‍റെ കേരളം എത്ര മനോഹരം ENTE Keralam ETHRA Manoharam on Sunday, 16 December 2018