ആദ്യ രതി, മരണക്കിടക്കയിലും മറക്കാത്ത അനുഭവമായി മാറാൻ ചെയ്യേണ്ടത്..!!

9,435

ഇണകൾ തമ്മിൽ ഒന്നിക്കുക എന്നുള്ളത് പ്രകൃതി നിയമമാണ്. അത് കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഇണകൾ തമ്മിലുള്ള ഇഷ്ടങ്ങൾക്കും ചേഷ്ടകൾക്കും അടക്കം ചില മാറ്റങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ഇന്നും ലൈ ഗീകത മനുഷ്യനിൽ അനുഭൂതിയുടെ നെറുകയിൽ എത്തിക്കുന്നതാണ്.

ആദ്യമായി നിങ്ങൾ പങ്കാളിയുമായി ബന്ധപ്പെടുന്നത് നിങ്ങൾ മരണകിടക്കയിൽ പോലും മറക്കാത്ത അനുഭവമായി നിൽക്കുമെന്നാണ് പ്രശസ്തർ പലരും പറഞ്ഞിരിക്കുന്നത്. ആദ്യത്തെ ബന്ധപ്പെടാൻ ഒരിക്കൽ പോലും പൂർണമായും വിജയം കണ്ട ആളുകൾ വളരെ കുറവായിരിക്കും എന്നുള്ളതാണ് യാഥാർഥ്യം.

എന്നാൽ വിജയം ആയാലും പരാജയം ആയാലും അത് നമുക്ക് മായാത്ത ഒത്തിരി ഓർമ്മകൾ സമ്മാനിക്കും. ആദ്യമായി ലൈ ഗീകത കൊതിച്ച് മോഹിച്ച് ആവേശത്തോടെ ചെല്ലുമ്പോൾ അതിനെ കുറിച്ചുള്ള ആകാംഷയും അതുപോലെ ആവലാതികളും എല്ലാം വളരെ കൂടുതൽ ആയിരിക്കും. ചിലർ ആകാംഷയോടെ ആയിരിക്കും ആദ്യ സെ ക്സ് ചെയ്യാൻ എത്തുന്നത്.

ചിലർക്ക് ആശങ്കകൾ ആയിരിക്കും. എന്നാൽ ആദ്യമായി ഇണ ചേരുന്നത് വിജയമായും പരാജയമായും എല്ലാം നിങ്ങൾക്ക് തോന്നുന്നത് എങ്കിലും അത് അത്രത്തോളം സുഖമമായ ഒരു പ്രവർത്തി ആയിരിക്കില്ല എന്ന് ചില ലൈ ഗീക വിദഗ്ദർ എങ്കിലും അഭിപ്രായപ്പെടുന്നു.

മനസ്സിൽ ഇതുവരെ ചെയ്യാതെ വികാരങ്ങളുടെ ആകാംഷയും അല്ലെങ്കിൽ ആവേശവും നമ്മളിൽ ധൃതി ഉണ്ടാക്കും, ഇത് ഇണകൾ ഒന്നിക്കുമ്പോൾ വേദന ഉണ്ടാക്കുന്നു എന്ന് വിദഗ്ദർ പറയുന്നു. സെ ക്സ് എന്നുള്ളത് പുരുഷൻ ആയാലും സ്ത്രീക്ക് ആയാലും അഭിമാന പ്രശ്നം കൂടിയാണ്, അതുകൊണ്ട് തന്നെ അമിത ആവേശങ്ങൾക്ക് അപ്പുറം അമിതമായ ആശങ്കകളും മറ്റുള്ളവർ തിയറി ക്ലാസ് നൽകിയ അമിത ആത്മവിശ്വാസവും എല്ലാം ഉണ്ടാവും എന്നാൽ കളികൾ കാണാനും കമന്ററി കേൾക്കുന്നതും പോലെ സുഖമല്ല കളിക്കളത്തിൽ ഇറങ്ങി കളിക്കുന്നത് എന്ന് പിന്നീട് ആയിരിക്കും മനസിലാക്കുക.

relationship man woman

ആദ്യമായി ബന്ധപ്പെടുമ്പോൾ അത് വിജയം ആകുന്നതിനായി ഒത്തിരി പ്ലാനിങ് ഇരുവർക്കും ഉണ്ടാകും. എന്നാൽ അതെല്ലാം ചിലപ്പോൾ കളിക്കളത്തിൽ പ്രാവർത്തികം ആയി മരണം എന്നില്ല എന്നുള്ളതാണ് സത്യം. അനുഭവം ഇല്ലാത്ത മേഖല ആണെങ്കിലും ബുദ്ധിയോ കരുത്തുകൊണ്ടോ നേരിടേണ്ട മേഖലയല്ല ഇണചേരൽ.

പരസ്പരം ഉള്ള മനസിലാക്കലുകൾ കൊണ്ടും ഇഷ്ടം കൊണ്ടും ഹൃദയം കൊണ്ടും നേരിടേണ്ട മേഖലയാണ് സെ ക്സ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ രതിമൂർച്ഛ ചിലപ്പോൾ വേഗത്തിൽ സംഭവിക്കും. ആദ്യമായി സ്ത്രീ ശരീരം കാണുമ്പോൾ തന്നെ ചിലപ്പോൾ പുരുഷൻ രതി മൂർച്ഛയിലേക്ക് വീഴും.

marriage relationship
marriage relationship

ചിലപ്പോൾ ആദ്യ ഉമ്മ വെക്കലിലോ കെട്ടിപ്പിടിത്തത്തിലോ ഒക്കെ ഇത് സംഭവിക്കും. എന്നാൽ ചിലപ്പോൾ നേരേ മറിച്ച് വേവലാതികൾ കൊണ്ടും ടെൻഷൻ കൊണ്ടും ഉദ്ധാരണം നടക്കാത്ത അവസ്ഥ ചിലപ്പോൾ പുരുഷനിൽ ഉണ്ടാവാം. പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ ആദ്യ രതി പലപ്പോഴും വേദന ജനകമായ അവസ്ഥ ആകാറുണ്ട്.

അത് ഒരു പരിധിവരെ ബാഹ്യ പ്രക്രിയയിൽ കൂടി കുറക്കാൻ പുരുഷ പങ്കാളിക്ക് കഴിയും, ലൈ ഗീ കത എന്നുള്ളത് ഒരു മത്സരം ഒന്നുമല്ല ആദ്യം വേഗത്തിൽ എത്താൻ ആയിട്ട്, സമയമെടുത്തു, പങ്കാളിയെ തൊട്ടറിഞ്ഞ് അവരുടെ ഇഷ്ടങ്ങൾ മനസിലാക്കി ചെയ്യേണ്ട ഒന്നാണ്.

സ്ത്രീ ആദ്യം സഹിക്കാൻ കഴിയുന്ന വേദനയിൽ നിന്നും ആണ് സുഖത്തിന്റെ പറുദീസയിലേക്ക് കടക്കുന്നത്. എന്നാൽ ആദ്യം തന്നെ ഇതിന് കഴിഞ്ഞില്ല എങ്കിൽ അതിനായി പുത്തൻ പരിശ്രമങ്ങൾ പരസ്പരം പറഞ്ഞു മനസിലാക്കി ചെയ്യുന്നതിൽ ആണ് പങ്കാളികളുടെ വിജയം.

You might also like