സംവിധായകൻ ഉണ്ണി ഗോവിന്ദ് രാജ് വിവാഹിതനായി; അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്..!!

106

സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തിയ ഹെവൻ എന്നാ ചിത്രത്തിൽ കൂടി സംവിധായകനായ ഉണ്ണി ഗോവിന്ദ് രാജ് വിവാഹിതനായി. തളിപ്പറമ്പിൽ വെച്ചാണ് വിവാഹം നടന്നത്.

അപർണ മാധവൻ ആണ് വധു. ദി ഗ്രേറ്റ്‌ ഫാദർ, എബ്രഹാമിന്റെ സന്തതികൾ, മിഖായേൽ എന്നി ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായാകനായി പ്രവർത്തിച്ച ശേഷമാണ് ഉണ്ണി സ്വതന്ത്ര സംവിധായാകാനായി മാറുന്നത്.

ത്രില്ലെർ ശ്രേണിയിൽ എത്തിയ ഹെവനിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരണ് പ്രധാന വേഷത്തിൽ എത്തിയത്. വിവാഹ വീഡിയോ കാണാം..

You might also like