നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും കുരുക്ക്; സിബിഐ അന്വേഷണം ഇല്ല..!!
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ദിലീപിന് വീണ്ടും തിരിച്ചടി, തനിക്ക് എതിരായുള്ള കേസിൽ സത്യം തെളിയിക്കുന്നതിനായി കേസ് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന ഹർജിയിൽ ഹൈക്കോടതി തള്ളി.
കേസിന്റെ അന്വേഷണത്തിൽ തന്നെ കുടുക്കാൻ ഉള്ള…