നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല ഒടിയൻ; വിമർശകർക്ക് കിടിലം മറുപടിയുമായി പേർളി മാണി..!!

55

ഏത് ചിത്രം ഇറങ്ങിയാൽ അത് എത്ര നല്ലത് ആണേലും മോശം ആണെന്ന് പറയുമ്പോൾ ലഭിക്കുന്ന ലൈക്ക് ആൻഡ് ഷെയർ ഒരിക്കലും നല്ലത് എന്ന് പറയുമ്പോൾ ലഭിക്കില്ല. അതുകൊണ്ട് തന്നെയാണ് ഒരു വിഭാഗം ആളുകൾ ഏത് പടം ഇറങ്ങിയാലും മോശം എന്നുള്ള റിവ്യൂ ആയി എത്തുന്നത് എന്നു നടിയും അവതാരകയുമായ പേർളി മാണി.

കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രയതോടെ ഒടിയൻ ചിത്രം തീയറ്ററുകളിൽ ഓടുകയാണ്. മികച്ച കുടുംബ ചിത്രം എന്ന് തന്നെയാണ് കുടുംബ പ്രേക്ഷകർ ഇതിനെ വിലയിരുത്തുന്നതും.

Celebrating 12 years of Friendship with my dear @neetha.varghese.77 ?Now going to watch #ODIYAN. The most awaited movie ? ❤️

Posted by Pearle Maaney on Tuesday, 18 December 2018

ഒടിയനെ കുറിച്ച് പേർളി മാണി പറയുന്നത് ഇങ്ങനെ;

https://www.facebook.com/408133939288896/posts/1648925745209703/?app=fbl