ആ വീഡിയോ വ്യാജം ചേട്ടൻ ഒപ്പമുണ്ട്; ടിക്ക് ടോക്ക് വീഡിയോയിട്ട് യുവതിക്ക് കിട്ടിയത് മുട്ടൻപണി..!!

18

ടിക്ക് ടോക്ക്, ഇപ്പോൾ എവിടെയും എപ്പോഴും കാണുന്ന വീഡിയോകളിൽ കൂടുതൽ ഇതാണ്, ഇൻസ്റ്റാഗ്രാം വഴിയും ഫേസ്ബുക്ക് വഴിയും എല്ലാം പ്രശസ്തി ആഗ്രഹിക്കുന്ന ആളുകൾ വീഡിയോ ചെയ്യാൻ നോട്ടോട്ടം ഓടുകയാണ്. ദേ സ്വന്തം ചേട്ടൻ ഉപേക്ഷിച്ചു പോയി, എന്നാലും ഞാൻ കുട്ടിയെ വളർത്തും എന്ന രീതിയിൽ യുവതി ഇട്ട വീഡിയോ യാഥാർത്ഥ്യം ആണെന്ന് കരുതി നിരവധി ആളുകൾ ഷെയർ ചെയ്തിരുന്നു. ഭർത്താവിന് ഒട്ടേറെ ആളുകൾ ചീത്ത വിളി നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് വ്യാജമാന്നെന്ന് തെളിഞ്ഞിരിക്കുകയാണ്.

വീഡിയോ ഇട്ട യുവതിക്ക് തന്റെ പ്രൊഫൈൽ വരെ ഡിലീറ്റ് ചെയ്യുണ്ടി വന്നു. ഇപ്പോൾ യുവതി സത്യം വെളിപ്പെടുത്തി രംഗത്ത് എത്തി. അതു വരും ലൈക്കും ഷെയറിനും വേണ്ടി ആയിരുന്നു എന്നുള്ള വീഡിയോ എത്തിയപ്പോൾ ചീത്ത വിളി യുവതിയിലേക്ക് തിരിഞ്ഞു.

തോന്നിയവാസം അല്ലാതെന്തു പറയാൻ 'ഈ 3 വീഡിയോയും കാണു

Posted by Sunil Olavara on Wednesday, 12 December 2018