ഇതാണ് അമ്മയുടെ മനസ്സ്, പെണ്ണിന്റെ കരുത്ത്; രക്തം വാർന്ന് വഴിയിൽ കിടന്നവരെ രക്ഷിച്ച വീട്ടമ്മ..!!
നമ്മുടെ നാടുകളിൽ അപകടങ്ങൾ, അപകട മരണങ്ങൾ കണക്കില്ലാതെ നടക്കുന്ന ഒരു കാഴ്ചയാണ്. ഒരു അപകടം നടക്കുമ്പോൾ രക്ഷിക്കാൻ പോയാൽ കേസ് ആകുമോ, പോലീസ് നമുക്ക് നേരെ തിരിയുമോ, എന്നൊക്കെ ചിന്തിച്ചു മുഖം തിരിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. മറ്റൊരു വിഭാഗമാളുകൾ…