സതീശന്റെ മോൻ’ പറ്റിച്ചത് എന്റെ മോളെ എങ്കിൽ; ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആകുന്നു..!!
ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് സതീശന്റെ മോൻ തേച്ച മൂന്ന് പെണ്കുട്ടികളും, അവർ പാടിയ പാരഡി പാട്ടും, പിന്നീട് താൻ ആണ് സതീശന്റെ മോൻ എന്ന അവകാശ വാദവുമായി എത്തിയ വീഡിയോയും ഒക്കെയാണ്. പെണ്കുട്ടികളെ പിന്തുണച്ചതും അസഭ്യ വർഷങ്ങൾ നടത്തിയും…