ഒമ്പത് വർഷത്തെ സ്നേഹം മറന്നവൾ; ഒന്നര മാസം മുമ്പ് കണ്ട ടിക്ക്ടോക്ക് ചെക്കന്റെയൊപ്പം പോയി..!!

53

ടിക്ക് ടോക്ക് ആണ് ഇപ്പോൾ എവിടെയും ചർച്ചാ വിഷയം, ആദ്യ കാലത്ത് ഡബ്ബ്സ് മാഷ് ആയിരുന്നു താരം, സിനിമയിലെ ഡയലോഗുകൾ അതുപോലെ അനുകരിക്കുക, ഒറിജിനൽ സൗണ്ടിന് ചുണ്ട് അനക്കൽ ആയിരുന്നു, എന്നാൽ ഇപ്പോൾ കാലവും കോലവും ഒക്കെ മാറി, ഇപ്പോൾ താരം ടിക്ക് ടോക്ക് ആണ്. അതിൽ താരം ആകാൻ ഉള്ള തിരക്കിൽ ആണ് മലയാളികൾ.

നില്ല് നില്ല് നീല കുയിലെ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വെച്ചു വാഹനങ്ങൾക്ക് മുന്നിൽ ചാടുക ആയിരുന്നു കഴിഞ്ഞ ആഴ്ച വരെ ട്രെൻഡ്, പിന്നീട് വേറെ പലത്തിലേക്കും മാറി, പ്രണയ നൈരാശ്യങ്ങൾ ആയി മാറി, എന്തിന് കൂടെ ഉള്ള ഭർത്താവ് വരെ ഉപേക്ഷിച്ചു എന്ന രീതിയിൽ വരെ വീഡിയോ എത്തി. എന്തിനും ഏതിനും പ്രതികരിക്കുന്ന സോഷ്യൽമീഡിയ ആദ്യം കാണുമ്പോൾ ശെരിയെന് കരുതി പരിതപിക്കും, പിന്നീട് തങ്ങൾ തന്നെ ചതിക്കപ്പെട്ടു എന്നു തിരിച്ചറിയുമ്പോൾ ചീത്ത വിളി തുടങ്ങും.

പക്ഷെ ഇതിനെല്ലാം മുകളിൽ എത്തി ഇപ്പോൾ ടിക്ക് ടോക്ക്, യുവാവിന് 9 വർഷത്തെ പ്രണയം, എന്നിട്ടോ കല്യാണം നിശ്ചയം വരെ കഴിഞ്ഞു, പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു, ഒമ്പത് വർഷത്തെ പ്രണയം മറന്ന് അവൾ ടിക്ക് ടോക്ക് ചെക്കാനൊപ്പം പോയി, അവനെ കല്യാണം കഴിച്ചു. ആ പാവം യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നത്.

വീഡിയോ കാണാം..

https://youtu.be/Xde8UPg3J8o

You might also like