ദേശിയ അവാർഡ് ഉറപ്പിക്കാൻ മമ്മൂട്ടി; യാത്രയുടെ ടീസർ എത്തി..!!

25

മലയാള സിനിമയുടെ അഭിനയ കുലപതി മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ആന്ധ്രാ പ്രദേശ് കൊണ്ഗ്രെസ്സ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ രണ്ടാം റ്റീസർ എത്തി.

ഒരേ സമയം മൂന്ന് ഭാഷകളിൽ ആണ് ചിത്രം എത്തുന്നത്, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ എത്തുന്ന ചിത്രമാണ് യാത്ര, മഹി വി രാഘവ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. 1453 ദിവസം നീണ്ടു നിൽക്കുന്ന വൈഎസ്ആറിന്റെ പദയാത്രയുടെ കഥയാണ് പറയുന്നത്.

Yatra Movie Official Teaser (Telugu)

Posted by Mammootty on Thursday, 20 December 2018