അബ്ദുൾ റസാക്ക് തേച്ചിട്ട് പോയതിന്റെ ഗുട്ടൻസ് ഇപ്പോഴാ മനസിലായത്..!!

63

പ്രണയ വിരഹ പോസ്റ്റുകൾ ഒത്തിരി കണ്ടിട്ടുണ്ട് എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു പെണ്കുട്ടിയിട്ട് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയ വീഡിയോ ആയിരുന്നു, ‘അബ്‍ദുൽ റസാഖേ, നീ ഈ ദുനിയാവിന്റെ ഏത് കോണിൽ പോയി നീ നിന്റെ നിക്കാഹ് നടത്തിയാലും, നിന്റെ പന്തലീ വന്നിട്ട് നിനക്കുള്ള കല്യാണ ഗിഫ്റ്റ് ഞാൻ തരും. ഞാൻ ചാവത്തൊന്നും ഇല്ല, നിന്റെ പെമ്പറന്നോത്തി ഉണ്ടല്ലോ? ഓൾടെ മുന്നീ വച്ച് നിന്റെ കരണക്കുറ്റിയ്ക്ക് ഞാനടിക്കും. ഇതൊന്നു വൈറലാക്കി തരണേ. അവനും ഇതൊന്നു കാണട്ടേ’ ഇങ്ങനെ പെണ്കുട്ടി പറയുന്ന വീഡിയോ.

https://youtu.be/8xZaQuT9ZeQ

എന്നാൽ ദേ ഇപ്പോൾ കൊച്ചിന്റെ പുതിയ വീഡിയോ എത്തിയിട്ടുണ്ട്, വീടിന് പുറത്ത് ഇറങ്ങാൻ പാടില്ല, പത്ത് ഇരുപത്തിയഞ്ചു വയസായിട്ടും കല്യാണം കഴിക്കത്തതിന്റെ പ്രശ്നം നാട്ടുകാർക്കാണോ എന്നാണ് പെണ്കുട്ടി ചോദിക്കുന്നത്.

വീഡിയോ കാണാം..

https://www.facebook.com/309540199145367/posts/2075858402513529/