ഓസ്കാർ നോമിനേഷനിൽ മലയാള സിനിമക്ക് അഭിമാനമായി കായംകുളം കൊച്ചുണ്ണിയും..!!

59

മലയാള സിനിമ മാറുകയാണ്, മാറുന്ന മലയാള സിനിമക്ക് അംഗീകാരങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. വലിയ നേട്ടങ്ങളുമായി കുതിക്കുന്ന മലയാള സിനിമയിൽ അടുത്ത കാലത്തായി ആണ് കലാമൂല്യമുള്ള ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ നിർമ്മിക്കാൻ നിർമാതാക്കൾ രംഗത്ത് എത്തി തുടങ്ങിയത്.

https://www.facebook.com/118411282208449/posts/263375907711985/

 

കള്ളന്റെ ചരിത്ര കഥ പറയുന്ന കായംകുളം കൊച്ചുണ്ണി, തൊണ്ണൂറ്റിയൊന്നാമത് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും ഉണ്ടായിരുന്നു. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം, പുലിമുരുകന് ശേഷം 100 കോടി ബിസിനസ്സ് നടന്ന മലയാളം ചിത്രമാണ്. എഴുപത് കോടിയോളം ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്.

https://www.facebook.com/118411282208449/posts/273881613328081/

ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം, സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആണ്. ബോബി സഞ്ജയ്യുടെ തിരക്കഥയിൽ എത്തിയ ചിത്രം, കേരളത്തിന്റെ തനതായ കല കളരിപയറ്റു കാണിക്കുന്ന ചിത്രം കൂടിയാണ് കൊച്ചുണ്ണി.

You might also like