ശ്രീനിവാസൻ വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ..!!
ഇന്ന് രാവിലെയാണ് കൊച്ചിയിൽ ലാൽ മീഡിയയിൽ ഡബ്ബിങ്ങിന് എത്തിയ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്‌തെന്നും ഭയക്കേണ്ടതില്ലെന്നും ആശുപത്രി…