ശ്രീനിവാസൻ വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ..!!

21

ഇന്ന് രാവിലെയാണ് കൊച്ചിയിൽ ലാൽ മീഡിയയിൽ ഡബ്ബിങ്ങിന് എത്തിയ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്‌തെന്നും ഭയക്കേണ്ടതില്ലെന്നും ആശുപത്രി അധിക‌ൃതരിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

എന്നാൽ, ശ്രീനിവാസനെ നാളെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്.

https://youtu.be/86ilrGQer-Q

You might also like