സമാധി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിരൂപത്തിൽ വെടി ഉയർത്തി ഹിന്ദു മഹാ സഭ..!!

84

രാഷ്‌ട്രപിതാവിന് നേരേ വെടി ഉയർത്തിയും ഗാന്ധിജിയുടെ സമാധി ദിനം ആഘോഷമാക്കിയും ഹിന്ദു മഹാ സഭ. ഗാന്ധിജിയുടെ രക്ഷസാക്ഷി ദിനമായ ഇന്ന് ഗാന്ധിജിയുടെ രൂപത്തിന് നേരെ വെടി ഉയർത്തുകയും തുടർന്ന് ജയ് വിളികൾ നടത്തുകയും ചെയ്തത്. സംഘപരിവാർ സംഘടനയായ ഹിന്ദു മഹാസഭ ദേശിയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കൊലത്തിന് നേരെ വേടി വെച്ചത്.

തുടർന്ന് ഗാന്ധിജിക്ക് നേരെ വെടി ഉയർത്ത നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയിൽ ഹരാർപ്പണം നടത്തുകയും ചെയ്‌തു.

https://youtu.be/86ilrGQer-Q