കൊല്ലത്ത് പെൺവാണിഭ സംഘം പിടിയിൽ; പിടിയിൽ ആയത് യുവതികൾ അടങ്ങുന്ന വമ്പൻ റാക്കറ്റ്..!!

86

കേരളത്തിൽ ദിനംപ്രതി അക്രമങ്ങളും വമ്പൻ കേസുകളും കൂടി വരുകയാണ്. ഇതിനൊപ്പം പോലീസ് നടപടികളും ഊർജിതമായിരിക്കുകയാണ്.

ഇന്ത്യ മുഴുവൻ ബന്ധമുള്ള പെൺവാണിഭ സംഘത്തിലെ ഏഴ് പേരെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാടക്ക് സമീപം ഉള്ള വീട്ടിൽ നിന്നുമാണ് ഏഴ് പേർ അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് യുവതികൾ അടങ്ങുന്ന സംഘത്തെയാണ്, കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ കൂടുതൽ കണ്ണിലെ അറസ്റ് ചെയ്യാൻ ഉള്ള തിരച്ചിലിൽ ആണ് പോലീസ്.

https://youtu.be/86ilrGQer-Q

ഒമ്പത് വയസ്സുകാരി മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മ; കാമുകൻ വരുമ്പോൾ ഭർത്താവിന് ഉറക്കഗുളിക നൽകും; ചാവക്കാട് ഞെട്ടിയ്ക്കുന്ന പീഡനം..!!