ഈ അമ്മയെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ; വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ..!!

18

നല്ലതും ചീത്തയും ആയ ഒട്ടേറെ കാര്യങ്ങൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ എത്തുന്നത്. എന്നാൽ അമ്മയുടെയും മകന്റെയും സ്നേഹം നിറഞ്ഞ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

രാവിലെ തീയും പുകയും നിറഞ്ഞ അടുപ്പിന് മുന്നിൽ ഇരിക്കുന്ന അമ്മയോട് പാടാൻ പറയുകയാണ് മകൻ, പാടില്ല എന്ന് അമ്മ പറയുന്നുണ്ട് എങ്കിൽ കൂടിയും വിടാൻ സമ്മതിക്കാതെ അമ്മയെ കൊണ്ട് മകൻ പാട്ട് പഠിപ്പിക്കുകയാണ്. ക്യാമറയിൽ വീഡിയോ എടുക്കുണ്ട് എന്നറിയാതെയാണ് അമ്മ പാട്ട് പാടിയത്. വീഡിയോ കാണാം

അടുപ്പിൽ തീ കത്തിച്ചു കൊണ്ടിരുന്ന അമ്മയെ കൊണ്ട് മകൻ നിർബന്ധിച്ചു പാടിച്ചു അമ്മ അറിയാതെ എടുത്ത വീഡിയോ ആണ് …ഇത്രയും നന്നായി പാടുന്ന വീട്ടമ്മയെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല …,

Posted by Variety Media on Tuesday, 29 January 2019

You might also like