മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച്, ആറ് മാസത്തെ ഇടവേളയിൽ കാസർകോട് വീട്ടമ്മ ഒളിച്ചോടിയത് രണ്ട് തവണ..!!

52

കേരളത്തിൽ ഇപ്പോൾ ഒളിച്ചോടൽ സീസണ് ആണെന്ന് തോന്നുന്നു, മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ചു വീട്ടമ്മ ആറു മാസത്തിന് ഇടയിൽ രണ്ടാം തവണയും ഒളിച്ചോടി. ആറു മാസങ്ങൾക്ക് മുമ്പ് ടാക്സി ഡ്രൈവർക്ക് ഒപ്പം ഒളിച്ചോടിയ വീട്ടമ്മ വീണ്ടും ഒളിച്ചോടിയത്.

തൃക്കരിപ്പൂർ ഒളിവൂർ സ്വദേശിയാണ് വീട്ടമ്മ, ഭർത്താവിന്റെ വീട്ടിൽ നിന്നും ഒന്നര വയസുള്ള മകനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെ പോലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു.

തുടർന്ന് കൗസിലിംഗ് കഴിഞ്ഞ യുവതി ഭർത്താവ് സ്വീകരിക്കാൻ തയ്യാറായിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും വീട്ടമ്മ മറ്റൊരു ആൾക്കൊപ്പം ഒളിച്ചോടിയതായി വീട്ടമ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

കനിഹയുടെ പുത്തൻ വ്യായാമമുറ; സോഷ്യൽ മീഡിയയിൽ വൈറൽ..!!

You might also like