തകർപ്പൻ സ്റെപ്പുകളുമായി വിദ്യാ ഉണ്ണിയുടെയും ഭർത്താവിന്റെയും ഡാൻസ്; വീഡിയോ..!!

39

കഴിഞ്ഞ ദിവസമാണ് നടിയും ദിവ്യാ ഉണ്ണിയുടെ സഹോദരിയമായ വിദ്യാ ഉണ്ണിയുടെ വിവാഹം നടന്നത്. വിവാഹം സോഷ്യൽ മീഡിയയിൽ വാരൽ ആയപ്പോൾ വിവാഹത്തിന് വിദ്യാ ഉണ്ണിയും വരൻ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വറിന് ഒപ്പം ഡാൻസ് കളിക്കുന്നതാണ് ഇപ്പോൾ വൈറൽ ആകുന്നത്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിനീത് അടക്കം ചുരുക്കം ചില നടിമാരും മാത്രമാണ് കല്യാണത്തിന് എത്തിയത്.

വീഡിയോ കാണാം

https://youtu.be/IoiNWF08YGU

ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണി വിവാഹിതയായി; ഫോട്ടോസ് കാണാം..!!