കമിതാക്കളെ വനത്തിൽ നിന്നും പിടിച്ചു, പെണ്കുട്ടിയെ കൂടെ താമസിച്ച ശേഷം കടന്ന് കളയുന്ന യുവാവ്;…
മൂന്നാഴ്ച്ചയിലേറെ വനത്തിൽ ഒളിച്ചു കഴിയുന്ന കമിതാക്കളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിച്ചു.
കോട്ടയം മേലുകാവ് വൈലാറ്റിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോര്ജും (21) പതിനേഴ് വയസുള്ള പെണ്കുട്ടിയെയും ആണ് 23 ദിവസങ്ങൾക്ക് ശേഷം പിടിയിൽ ആയത്.…