വോൾവോയുടെ പിന്നിൽ ബെലെനോ ഇടിച്ചു; ബലെനോ തകർന്ന് തരിപ്പണം, വോൾവോയുടെ പെയിന്റ് പോലും പോയില്ല..!!

87

വാഹന ടെസ്റ്റുകൾ നടത്തുകയും അതിൽ വാഹനങ്ങൾ തകർന്ന് തരിപ്പണം ആകുന്നതും ഒരു പോറൽ പോലും എൽക്കാത്തതും ഒക്കെ വാർത്ത ആകാറുണ്ട്. വോൾവോ കാറിന് പിന്നിൽ ഇടിച്ച ബലെനോയാണ് ഇപ്പോൾ താരം. മാരുതിയുടെ സ്റ്റൈലിഷ് കാർ മുൻവശം തകർന്ന് തരിപ്പണം ആയപ്പോൾ വോൾവോയ്ക്ക് ഒരു പോറൽ എങ്കിലും ഏറ്റോ എന്നുള്ള കാര്യം സംശയമാണ്.

ചിത്രങ്ങൾ കാണാം

മാരുതി ബെലനോ പുറകിൽ ഇടിച്ച വിവരം വോൾവോ അറിഞ്ഞില്ല. # പപ്പടം പോലും ഇതുപോലെ പൊടിയില്ല

Posted by Adv Unnikrishnan SD on Monday, 28 January 2019