പ്രണവിന്റെ കിടിലം സ്റ്റെപ്പുകളുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വീഡിയോ ഗാനം എത്തി..!!
പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം മികച്ച അഭിപ്രായതോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തത ചിത്രം, ഇന്നത്തെ കുടുംബങ്ങൾക്ക് വ്യക്തമായ മെസ്സേജ് നൽകുന്ന ഒരു ചിത്രം കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച…